കയ്യിൽ നല്ല ആശയങ്ങളുണ്ട്… ഒരാളെ ഇൻവെസ്റ്റ് ചെയ്യാൻ കിട്ടിയിരുന്നെങ്കിൽ !!!January 21, 2026/ കയ്യിൽ ഒന്ന് രണ്ട് നല്ല ആശയങ്ങളുണ്ട് ആരെങ്കിലും ഒരാളെ ഇൻവെസ്റ്റ് ചെയ്യാൻ കിട്ടിയിരുന്നെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കാമായിരുന്നു എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. ഞാനും പണ്ട് അങ്ങനെ ചിന്തിച്ചിരുന്നു. അങ്ങനെ ആരും വരില്ല, ഇനി അഥവാ...Read More