എല്ലാവരും പറയുന്നത് കേൾക്കാം, ബിസിനസ് നന്നാവാൻ networking ചെയ്യണം എന്നൊക്കെ, പക്ഷെ എങ്ങനെ ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ പറഞ്ഞു തരാൻ ആരുമില്ല, ഇനി അഥവാ അങ്ങനെ ഒക്കെ ചെയ്താൽ തന്നെ എന്ത് പ്രയോജനമാണ് ലഭിക്കുക? Business...
കയ്യിൽ ഒന്ന് രണ്ട് നല്ല ആശയങ്ങളുണ്ട് ആരെങ്കിലും ഒരാളെ ഇൻവെസ്റ്റ് ചെയ്യാൻ കിട്ടിയിരുന്നെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കാമായിരുന്നു എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. ഞാനും പണ്ട് അങ്ങനെ ചിന്തിച്ചിരുന്നു. അങ്ങനെ ആരും വരില്ല, ഇനി അഥവാ...